Zygo-Ad

പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ എസ് പി സി ദ്വിദിന സമ്മർ ക്യാംപിന് തുടക്കമായി

പിണറായി എസ്.എച്ച്.ഒ ഇ.കെ.രമ്യ ഉദ്ഘാടനം ചെയ്തു.

പ്രഥമാധ്യാപിക എ.രജനി അധ്യക്ഷത വഹിച്ചു. മാനേജർ കെ.വി.കരുണാകരൻ, ഡ്രിൽ ഇൻസ്ട്രക്ടർ വിനോദ് കുമാർ, സി.പി. ഒ ഇ.പ്രവിത്ത്, എ.സി.പി. ഒ കെ.സിത്താര, കെ.ഗണേശൻ എന്നിവർ സംസാരിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മർ ക്യാമ്പിൽ വിവിധ മേഖലകളിലെ വിദഗ്ധർ ക്ലാസുകളെടുക്കും. ക്യാമ്പിൽ പരേഡ്, റോഡ് വാക്ക് റൺ , ക്യാമ്പസ് ക്ലീനിംഗ്, കലാപരിപാടികൾ എന്നിവയും നടക്കും..

വളരെ പുതിയ വളരെ പഴയ