കണ്ണൂർ ജില്ലയിലെ താഴെ മുതിയങ്ങ താമസിക്കുന്ന ചെറുവാഞ്ചേരി എൻ.വി.അസീസിന്റെ മകൾ അജ്മില കെ.സി. (16 വയസ്സ്) ഇരു വൃക്കകളും തകരാറിലായി എറണാകുളം ലോർ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ജീവൻ രക്ഷിക്കണമെങ്കിൽ കിഡ്നി മാറ്റിവെക്കലല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല എന്നാണ് ഡോക്ടർമാർ വിധി എഴുതിയിരിക്കുന്നത്. 45 ലക്ഷത്തോളം രൂപ ഇതിനു ചിലവ് വരും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാൻ നമുക്ക് കൈകോർക്കാം ഈ പൊന്നുമോളെ നമ്മുക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം എല്ലാവരും തന്നാൽ കഴിയുന്ന സഹായം നൽകി ഈ സൽക്കർമ്മത്തിൽ പങ്കാളികളാകണമെന്നു അഭ്യർത്ഥിക്കുന്നു. അജ്മില കെ സി ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ റഫീഖ് സി പി,
കൺവീനർ കാദർ കെ പി.
Google pay : 7034818479
NHALLOT VAYALIL AZEEZ
Acount No: 110087191055 IFSC Code: CNRB0003157
CANARA BANK KOOTHUPURAMBA BRNCH KANNUR (Dist)KERALA,INDIA