Zygo-Ad

കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

കൂട്ടുപുഴ :എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ KA.01. AD 2212 ലോറിയിൽ കടത്തിയ 3640000 രൂപ സഹിതം കതിരൂർ സ്വദേശികളായ ഡ്രൈവർ ഷാജീവൻ , ക്ലീനർ ഷിജിത്ത് എന്നിവരെ കസ്റ്റഡിയിലെടുത്ത് മഹസർ തയ്യാറാക്കി ലോറി സഹിതം പ്രതികളെയും , തൊണ്ടിമുതലും തുടർ നടപടികൾക്കായി ബഹുമാനപ്പെട്ട മട്ടന്നൂർ JF CM കോടതിയിൽ ഹാജരാക്കിയിട്ടുള്ളതുമാണ് .പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദൻ .പി,ബിജു.വി.വി, സിവിൽഎക്സൈസ് ഓഫീസർമാരായ സതീഷ് .വി എൻ ,രാഗിൽ. കെ.കെ എന്നിവർ ഉണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ