Zygo-Ad

അയ്യപ്പൻ തോടിൽ തണ്ണീർപന്തൽ തുടങ്ങി

കൂത്തുപറമ്പ്:മാങ്ങാട്ടിടം സർവീസ് സഹകരണ ബാങ്കിന്ടെ ആഭിമുഖ്യത്തിൽ തണ്ണീർപന്തൽ ആരംഭിച്ചു .  അയ്യപ്പൻ തോടിൽ  തണ്ണീർപന്തൽ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എം മനോഹരൻ അധ്യക്ഷനായി. ബാങ്കിന്റെ മുൻ പ്രസിഡന്റുമാരായ ടി ബാലൻ, ടി അശോകൻ തുടങ്ങിയവർ സംസാരിച്ചു.

ചിത്ര: മൂന്നാം മൂന്നാം പീടികയിൽ ഒരുക്കിയ തണ്ണീർപ്പന്തൽ.

ബാങ്കിന്റെ മറ്റു ശാഖകളായ മൂന്നാം പീടികയിലും വെള്ളപ്പന്തലിലും തണ്ണീർപ്പന്തലുകൾ ഒരുക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ