മട്ടന്നൂര്‍ – ഇരിക്കൂര്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് ഇതുവഴിയുളള വാഹനഗതാഗതം നിരോധിച്ചു.
മട്ടന്നൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ നായിക്കാലി പാലം വഴി ഇരിക്കൂര്‍ ഭാഗത്തേക്കും ഇരിക്കൂറില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മണ്ണൂര്‍ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞ് മട്ടന്നൂര്‍ ഭാഗത്തേക്കും പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു