ബിജെപി പട്ടികജാതി മോർച്ച കൂത്തുപറമ്പ് മണ്ഡലം മെമ്പർഷിപ്പ് ക്യാംപയ്ൻ വള്ളങ്ങാട് വെച്ച് നടന്നു.ബിജെപി ജില്ലാ ഉപാദ്ധ്യക്ഷ സി.പി. സംഗീത ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സജിലത അദ്ധ്യക്ഷത വഹിച്ചു.പി.സുചിത്ര, സതി എന്നിവർ പങ്കെടുത്തു.