കാടാച്ചിറ -കോട്ടൂർ സി.എം.മർകസ് എസ്.വൈ.എസ് സാന്ത്വനം കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച കിണറിന്റെ ഉൽഘടനം സയ്യിദ് ഉവൈസ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ബഷീർ ടി.എം.അധ്യക്ഷ തവഹിച്ചു. എസ്.വൈ.എസ് ജില്ലാ അധ്യക്ഷൻ അബ്ദുറഷീദ് സഖാഫി മെരുവമ്പായി സാന്ത്വന പ്രഭാഷണം നടത്തി. ചക്കരക്കൽ സോൺ സാന്ത്വനം സെക്രട്ടറി സമീർ മുതുകുറ്റി, ഷാക്കിർ സഖാഫി പെരളശ്ശേരി കടമ്പൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഷൂദ് ചത്തോത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.
നിസാം അഹ്‌സനി കാമിലി,ഉമർഹാജി മമ്മാകുന്ന്, മുസ്തഫ കൂടാളി, ഷഹീർ സഖാഫി ,റസീം സഖാഫി, ഫായിസ് പെരളശ്ശേരി,ഷമീർ കോട്ടൂർ, ഖാലിദ്.വി.വി, മുജീബ്റഹ്മാൻ കോട്ടൂർ,എന്നിവർ സംബന്ധിച്ചു.
ഷഫീഖ് കോട്ടൂർ സ്വാഗതവും ഇർഷാദ് നടുക്കണ്ടി നന്ദിയും പറഞ്ഞു
#tag:
Kuthuparamba