മട്ടന്നൂർ : കൊളച്ചേരി കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിൽ നാല്, അഞ്ച് തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും.
കൂടാളി, മുണ്ടേരി പഞ്ചായത്തുകളിൽ ഭാഗികമായി വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
#tag:
Kuthuparamba