ഇരിട്ടി : കേരള ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ധന
സഹായത്തോടുകൂടി ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽ യു ജി സി നെറ്റ്, ജെ ആർ എഫ് പരിശീലനം നൽകുന്നു. ജനറൽ പേപ്പറിലും കൊമേഴ്സ് വിഷയത്തിലും ഡിസംബർ 14 മുതൽ പരിശീലനം ആരംഭിക്കും. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ കോളേജുമായോ, കോഴ്സ് കോർഡിനേറ്ററുമായോ ബന്ധപ്പെടേണ്ടതാണ്. കോഴ്സ് കോർഡിനേറ്റർ സെബിൻ ജോർജ്ജ് : ഫോൺ – 94461 11167.
#tag:
Kuthuparamba