Zygo-Ad

പാട്യം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

പാട്യം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ എസ് ടി കുട്ടികൾക്ക് കുട, ബേഗ്, നോട്ട് ബുക്ക് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. ഷിനിജ നിർവ്വഹിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ചു.രാജേഷ് എ.പി., ഷീബ ഭായി എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ വിവിധ സ്കൂളുകളിലുള്ള 131 കുട്ടികൾക്കാണ് പഠനോപകരങ്ങൾ നൽകിയത്

വളരെ പുതിയ വളരെ പഴയ