ഇരിട്ടി:കണ്ണൂർ ഇരിട്ടി സ്വദേശിയുടെ മുംബൈയിൽ ചെമ്പൂരിലും ഇപ്പോൾ മൂന്നു വർഷക്കാലമായി പൻവേൽ(Vishal C H S, A3/C-03, Sector 8, New Panvel (W) Khanda Colony) താമസിച്ചു വന്ന മാത്യു തോമസ് (62) സുഖമില്ലാതെ ഇദ്ദേഹം താമസിച്ച റൂമിൽ 30/3/2024 (ശനിയാഴ്ച) 11:30 യോടും കൂടി മരിച്ചു കിടക്കുന്നതായി കണ്ടു കണ്ണുർ ഇരിട്ടി സ്വദേശി ആണെന്നുളള വിവരം മാത്രമേ ഉള്ളൂ ഇദ്ദേഹത്തിൻറെ നാട്ടിലുള്ള അഡ്രസ്സ് അറിയില്ല മൃതശരീരം ഇപ്പോൾ പൻവേൽ ഗവൺമെൻറ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ് (റൂളർ ഹോസ്പിറ്റൽ) ഇദ്ദേഹത്തിൻറെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9967327424, 9324929113, 8879511868,എന്ന്
കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ
പ്രസിഡന്റ്
മനോജ് കുമാർ എം എസ്
9967317424
സെക്രട്ടറി
മുരളി കെ നായർ
9324929113.
#tag:
Kuthuparamba