Zygo-Ad

ശിവപുരത്ത് ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു

കൂത്തുപറമ്പ്: ഇന്നലെ വൈകിട്ട് ശിവപുരത്ത് ഉണ്ടായ ശക്തമായ കാറ്റിലും മഴ യിലും ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു. ശിവപുരം ലക്ഷംവീ ട് കോളനിക്ക് സമീപം മരുവഞ്ചേരിയിലെ ശൈലേഷ് കുമാറിൻ്റെ ഓട്ടോയുടെ മുകളിലാണ് മരം വീണത്. ഓട്ടോറിക്ഷക്ക് കേടുപറ്റി. സമീപത്തെ രാജീവൻ്റെ കടക്കും കേടുപറ്റിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും മാലൂർ പൊലീസും ചേർന്നാണ് മരം മുറിച്ച് നീക്കിയത്

വളരെ പുതിയ വളരെ പഴയ