Zygo-Ad

കൂത്തുപറമ്പ് ഗവൺമെന്റ് ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ 2024-25 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https:// www.itiadmissions.kerala.gov.in വഴി ജൂണ്‍ 29ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി തൊട്ടടുത്തുളള ഗവ.ഐ ടി ഐയില്‍ 29ന് വൈകിട്ട് അഞ്ച് മണിക്കകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷന്‍ പൂര്‍ത്തി

വളരെ പുതിയ വളരെ പഴയ