കൂത്തുപറമ്പ് :കുത്തുപറമ്പ് നരവൂർ സി പി ഐ ബ്രാഞ്ച് സെക്രട്ടറി പി ശൈലജയുടെ കടയ്ക്ക് മുന്നിൽ റീത്ത് വെച്ചു.സമാധാന അന്തരിക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നതെന്ന് സി.പി ഐ കുത്തുപറമ്പ് ലോക്കൽ കമ്മിറ്റി.