കൂത്തുപറമ്പ്: വേങ്ങാട് ഇ.കെ. നായനാർ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം.ജി. റജിന, അധ്യാപകൻ ജെ.ബി. ശ്രീജിത്ത്, സീനിയർ നഴ്സിങ് ഓഫീസർ പി. സിന്ധു, വൊളന്റിയർമാരായ സി. യാദവ്, കെ. വിഷ്ണു, പി. അഭ്യുദ തുടങ്ങിയവർ നേതൃത്വം നൽകി. അടുത്ത മാസവും ഇത് തുടരുമെന്ന് പ്രോഗ്രാം ഓഫീസർ പറഞ്ഞു.

#tag:
Kuthuparamba