Zygo-Ad

കോട്ടയം പഞ്ചായത്തിലെ 14 വാർഡുകളിലും മിനി എം സി എഫുകൾ സ്ഥാപിച്ചു

 


കോട്ടയം പഞ്ചായത്തിലെ 14 വാർഡുകളിലും രണ്ടു വീതം മിനി എം സി എഫുകൾ സ്ഥാപിച്ചു. പുതുതായി നിർമ്മിച്ച പതിനാലു മിനി എം സി എഫുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം തള്ളോട് അഞ്ചാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എം ധർമ്മജ അധ്യക്ഷയായി. എം പി ദിലീപ് കുമാർ, പി ജിഷ, എ കെ വിപിന, ഒ സി റിജി രാജ്, കെ നമിത എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ