കതിരൂർ ടൗണിൽ നടത്തിയ തൊഴിലാളി സംഗമം സിഐടിയു ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം തലശ്ശേരി എരിയാ കമ്മിറ്റി അംഗം സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജേ : സെക്രട്ടറി രഘുനാഥ്,
സംസ്ഥാന ജേ : സെക്രട്ടറി രാജേഷ് മണാട്ട് എന്നിവർ ആശംസ പ്രസംഗം നടത്തി.ഷൈജു.Cസ്വാഗതവും വിനോദൻ കതിരൻ നന്ദിയും പറഞ്ഞു.