മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി പാട്യം ഗ്രാമ പഞ്ചായത്ത് ശുചിത്വ .സന്ദേശ യാത്ര സംഘടിപ്പിച്ചു. പാട്യം ഗോപാലൻ മൊമ്മോറിയൽ ഹൈസ്ക്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര ചെറുവാഞ്ചേരി ടൗണിൽ അവസാനിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ:, കുടുംബശ്രീ, ഹരി തകർമ്മ സേനാംഗങ്ങൾ അംഗനവാടി വർക്കർമാർ എൻ എസ് എസ് , എസ് പി സി കേഡറ്റുമാർ എന്നിവർ യാത്രയിൽ പങ്കാളികളായി, ശുചിത്വ സന്ദേശ യാതയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി.പ്രദീപ് കുമാർ നിർവ്വഹിച്ചു സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത 'ടി. അധ്യക്ഷത വഹിച്ചു സമീർ കെ.കെ. സ്വഗതം പറഞ്ഞു ചെറുവാഞ്ചേരി ടൗണിൽ പഞ്ചായത്ത് പ്രസിഡൻറ് എൻ.വി.ഷിനി ജ ജാഥ സമാപനം ഉദ്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരുൾ അധ്യക്ഷത വഹിച്ചു ഹരിത മിഷൻ Rp വയലേരി ബാലൻ.ഹെൽത്ത്, ഇൻസ്പെക്ടർ പ്രജിത്ത്കുമാർ ആശംസകൾ നേർന്നുവാർഡ് മെമ്പർ റീന.എൻ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ഉഷ എൻ.നന്ദിയും പറഞ്ഞു