Zygo-Ad

വാഹന ഗതാഗതം നിരോധിച്ചു

 


മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള ഭാഗത്തു ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 10 വരെ അതുവഴി യുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളേജ് റോഡ്, കൊളപ്പ വഴി ഇരിക്കൂർ ഭാഗത്തേക്കും ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ പയ്യപ്പറമ്പ്, കളറോഡ് വഴി മട്ടന്നൂർ ഭാഗത്തേക്കുമാണ് പോകേണ്ടത്.

വളരെ പുതിയ വളരെ പഴയ