കണ്ണൂർ യൂണിവേഴ്സിറ്റി എം എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വേറ്റുമ്മലിൽ രതീഷ് റോഡിൽ റസാന ഷെറിൻ എന്ന വിദ്യാർത്ഥിനിയെ വേറ്റുമ്മൽ മഹല്ല് കമ്മിറ്റി അനുമോദിച്ചു മഹല്ല് പ്രസിഡൻറ് എ .സി അബ്ദുറഹ്മാൻ ഹാജി മഹല്ല് സെക്രട്ടറി റമീസ് വി .പി മഹല്ല് ഫിനാൻസ് സെക്രട്ടറി ബഷീർ കെ എം മഹല്ല് വൈസ് പ്രസിഡണ്ട് മുസ്തഫ എം എന്നിവർ പങ്കെടുത്തു