Zygo-Ad

പ്രകടനവും ധർണ്ണയും

 


മമ്പറം:  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൂത്തുപറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പറം ടൗണിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു 

 ജില്ലാ വൈസ് പ്രസിഡണ്ട് സി കെ രാഘവൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു

വളരെ പുതിയ വളരെ പഴയ