Zygo-Ad

ബീഡി തൊഴിലാളി യൂണിയൻ സിഐടിയു കൂത്തുപറമ്പ് ഏറിയ കമ്മിറ്റി കൂത്തുപറമ്പ് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.



ദേശീയ മിനിമം കൂലി പുതുക്കികൂത്തുപറമ്പ് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.  നിശ്ച്ചയിക്കുക, ബീഡി സിഗാർ ആക്ട് നടപ്പിലാക്കുക, തൊഴിൽ നഷ്ടപ്പെടുന്ന ബീഡി തൊഴിലാളികളെ പുനരധിവസിപ്പിക്കുക, ഇ എസ് ഐ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബീഡി തൊഴിലാളി യൂണിയൻ സിഐടിയു കൂത്തുപറമ്പ് ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി. സിപിഐഎം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി എം സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി പി പ്രകാശൻ അധ്യക്ഷനായി. ബീഡി തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ കുഞ്ഞനന്തൻ, പി പ്രീത, കെ പി സജിത, വി രതി എന്നിവർ സംസാരിച്ചു. മാർക്കറ്റ് പരിസരത്ത് നിന്നാണ് മാർച്ച് ആരംഭിച്ചത്.

വളരെ പുതിയ വളരെ പഴയ