Zygo-Ad

കൂത്തുപറമ്പ് സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും


കെഎസ്ഇബി നാദാപുരം-കൂത്തുപറമ്പ്-കാഞ്ഞിരോട് ട്രാൻസ്മിഷൻ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചുമണിവരെ കൂത്തുപറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ