Zygo-Ad

മട്ടന്നൂരില്‍ ആംബുലൻസും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചു അപകടം ; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്


മട്ടന്നൂർ: മട്ടന്നൂരില്‍ ആംബുലൻസും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർക്ക് ഗുരുതര പരിക്ക്.

കണ്ണൂർ വരച്ചാല്‍ സ്വദേശി അജയ് ഗിരി, കോവൂർ സ്വദേശി അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കണ്ണൂർ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റതിനാല്‍ അടിയന്തര സർജറിക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ