ഹോംഇരിക്കൂർ ഇരിക്കൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു byOpen Malayalam Webdesk -ജനുവരി 29, 2025 ഇരിക്കൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു ആയിപ്പുഴയിലെ മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്. ഇരിക്കൂർ ഹൈസ്കൂൾ വിദ്യാത്ഥിയാണ്. ആയിപ്പുഴ പാറമ്മൽ ഏരിയനാക്കര പെട്ടി ഹൗസിൽ സിഗസീബിന്റെയും എൻ റഷീദയുടെയും മകനാണ്. #tag: ഇരിക്കൂർ Share Facebook Twitter