Zygo-Ad

കണ്ണൂര്‍ മുണ്ടേരിയിലെ വീട്ടില്‍ കയറി മൊബൈല്‍ മോഷണം: ആസാം സ്വദേശി അറസ്റ്റില്‍


ചക്കരക്കല്‍: മുണ്ടേരി ചിറയ്ക്ക് സമീപം വീട്ടില്‍ മോഷണം നടന്ന കേസിലെ പ്രതി അറസ്റ്റില്‍. 

പണ്ടാര വളപ്പില്‍ ആയിഷയുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവർന്ന കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് അറസ്റ്റിലായത്.

വളരെ പുതിയ വളരെ പഴയ