Zygo-Ad

ഇരിക്കൂർ മേഖലയിൽ ഭീതി പരത്തി ഇന്നും കാട്ടുപോത്തിന്റെ വിളയാട്ടം

 


ഇന്നലെ  വയക്കര പെരുവളത്തുപറമ്പ് എന്നീ പ്ര ദേശങ്ങളിൽ ഭീതി ജനിപ്പിച്ചു ജനങ്ങളെ ഭയപ്പെടുത്തിയ കാട്ടു പോത്ത് ഇന്ന് ഫറുക്ക് നഗർ പ്രദേശങ്ങളിലും മാങ്ങൊട്ട് വയൽ കൂട്ടാവ് പ്രദേശങ്ങളിൽ നിന്നും പുഴ കടന്ന് പട്ടാന്നൂർ ഭാഗത്തെക്ക് രക്ഷപ്പെട്ടു.തളിപ്പറമ്പ് റെയിഞ്ചിനു കീഴിലു ള്ള ഫൊറസ്റ്റു ഡിപ്പാർട്ടു മെൻ്റിലെ ജീവനക്കാർ നിരീക്ഷണം നടത്തി മടങ്ങി

വളരെ പുതിയ വളരെ പഴയ