Zygo-Ad

മാങ്ങാട്ടിടം പഞ്ചായത്ത് ഇനി സമ്പൂർണ ശുചിത്വ പഞ്ചായത്ത്

 


കൂത്തുപറമ്പ്:മാലിന്യമുക്തം നവകേരളത്തി ന്റെ ഭാഗമായി മാങ്ങാട്ടിടം പഞ്ചായത്തിനെ സമ്പൂർണശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്നകുമാരി പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ അധ്യക്ഷനായി സെക്രട്ടറി ലതീഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ അജിഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻ്റ് കെ ശാന്തമ്മ, വിജേഷ് മാറോളി, എം ഷീന, കെ ഷിവ്യ, ഒ ഗംഗാധരൻ, എൻ വി ശ്രീജ, ഒ ഷിജു, പി പി രാജീവൻ, പി വി രമേശൻ, ടി പി മനോജ് കുമാർ, ടി പി ഷംസീർ, വി ഷാജി, എം മനോഹരൻ, എ ശീതള, കെ സുപ്രിയ എന്നിവർ സംസാരിച്ചു.

ഹരിതകർമസേനാംഗങ്ങളെ അനുമോദിച്ചു

വളരെ പുതിയ വളരെ പഴയ