Zygo-Ad

വിവാഹ വാഗ്ദാനം നൽകി പിണറായി സ്വദേശിനിയെ പീഠിപ്പിച്ച വടകര സ്വദേശിയായ കോളേജ് അധ്യാപകന് 20 വർഷം തടവ്

 


യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 20 വർഷം തടവും 1,75,000 രൂപ പിഴയ ടയ്ക്കാനും മട്ടന്നൂർ അതിവേഗ കോടതി ശിക്ഷിച്ചു. വടകര പുതുപ്പണം സ്വദേശി ബി.മിഥുനെ (35) യാണ് ജഡ്ഡി അനി റ്റ് ജോസഫ് ശിക്ഷിച്ചത്.

2020-ൽ പിണറായി സ്റ്റേഷൻ പരിധിയിലാണ് സംഭവം. എസ്ഐ. കെ.വി.ഉമേശനാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ട്രെയിനിൽ നിന്നും പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഠിപ്പിക്കുകയായിരുന്നു.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.

വളരെ പുതിയ വളരെ പഴയ