Zygo-Ad

ഇരിട്ടി പെരുവം പറമ്പിൽ കാർ പഴശ്ശി ജലസംഭരണിയിലേക്ക് മറിഞ്ഞു.


 ഇരിട്ടി :പടിയൂർ പെരുവംപറമ്പിൽ അപകടം.പുന്നാട് സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച് പഴശ്ശി ജനസംഭരണിയിൽ പതിച്ചു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വളരെ പുതിയ വളരെ പഴയ