Zygo-Ad

നാളെ വൈദ്യുതി മുടങ്ങും


ഏച്ചൂർ: എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരി പറമ്പ്, ചാപ്പ, സിദ്ദിഖ് പള്ളി, വരയില്‍ ചിറ, മാവിലാച്ചാല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കണ്ണൂർ: കെഎസ്ഇബി കണ്ണൂർ സെക്ഷന്‍ പരിധിയിലെ മേലേ ചൊവ്വ മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളിലും ലോകനാഥ് റോഡിലും നാളെ രാവിലെ 9 മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

വളരെ പുതിയ വളരെ പഴയ