Zygo-Ad

ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുന്നു


അറിയിപ്പ്

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പ്രധാന ട്രാൻസ്‌മിഷൻ പൈപ്പ് (700mm വ്യാസമുള്ള പൈപ്പുകൾ) വലിയ വെളിച്ചം - ചീരാറ്റ റോഡിൽ സ്ഥാപിക്കുന്നതിനു വേണ്ടി പ്രസ്തു‌ത റോഡ് 07.05.2025 മുതൽ 10 ദിവസത്തേക്ക് താൽക്കാലികമായി അടക്കേണ്ടതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെടുന്നതാണ്. 

ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി വാഹനങ്ങൾ വലിയ വെളിച്ചം വജ്ര കൺവെൻഷൻ സെന്ററിന് മുന്നിലൂടെയുള്ള റോഡിലൂടെ പ്രവേശിച്ചു കാര്യാട്ടുപുറം വഴി വലിയ വെളിച്ചം - ചീരാറ്റ റോഡിൽ പ്രവേശിക്കണമെന്ന് അറിയിക്കുന്നു.

വളരെ പുതിയ വളരെ പഴയ