Zygo-Ad

ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഉമറുൽ ഫാറൂഖ് Kp യെ ആദരിച്ചു

 


തമിഴ്നാട് നാമക്കലിൽ വെച്ച് നടന്ന 75 kg വിഭാഗം ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഉമറുൽ ഫാറൂഖ് KP ക്ക് എസ്ഡിപിഐ കോട്ടയം പഞ്ചായത്ത് കമ്മിറ്റി നൽകുന്ന സ്നേഹോപഹാരം കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി NP ഷക്കീൽ നൽകി ചടങ്ങിൽ ,കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിൽ.സെക്രട്ടറി കെ വി റഫീഖ് കൂത്തുപറമ്പ്, ജോ:സെക്രട്ടറി മുഹമ്മദലി പുറക്കളം,പഞ്ചായത്ത് പ്രസിഡൻ്റ് മുനീർ പി എം കുവപ്പാടി,സെക്രട്ടറി കെ കെ തൗഫീഖ് കൂവപ്പാടി,ജോ:സെക്രട്ടറി ഷംസീർ സി പി ,ട്രഷറർ ശിഹാബ് കോട്ടയം പൊയിൽ എന്നിവർ സംബന്ധിച്ചു


വളരെ പുതിയ വളരെ പഴയ