Zygo-Ad

പിണറായി കളക്ടീവ് ഫാമിങ് സഹകരണ സംഘം കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ഓണച്ചന്ത തുടങ്ങി


 പിണറായി :പിണറായി കളക്ടീവ് ഫാമിങ് സഹകരണ സംഘം കൺസ്യൂമർ ഫെഡിൻ്റെ സഹകരണത്തോടെ ഓണച്ചന്ത സംഘടിപ്പിച്ചു. പിണറായി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രമീള മാണിയത്ത് ബാബുവിന് കിറ്റ് നൽകി  ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എൻ വി രമേശൻ, സെക്രട്ടറി വി ജീജ, ഡയറക്ടർമാരായ എ പ്രഭാകരൻ, എ പി മോഹനൻ, സി ജനാർദ്ദനൻ, എം പി ഷിജി, കോയിപ്രത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ