Zygo-Ad

മട്ടന്നൂർ കൊടോളിപ്രം - കുന്നോത്ത് മേഖലയിൽ 5 പേർക്ക് കുറുക്കന്റെ കടിയേറ്റു

 


മട്ടന്നൂർ:  കൊടോളിപ്രം കുന്നോത്ത് പ്രദേശത്ത് ഭ്രാന്തന്‍ കുറുക്കന്‍ ശല്യം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ കുന്നോത്ത് 3 പേരെ അക്രമിച്ച കുറുക്കന്‍ തുടര്‍ന്ന് കൊടോളിപ്രത്തെ രണ്ടു പേരേയും അക്രമിച്ചു. നാലു പേരെ പൈപ്പ് ലൈന്‍ റോഡില്‍ നടന്നുപോകുമ്പോഴും ഒരാളെ ബൈക്ക് യാത്രയ്ക്കിടയില്‍ തുള്ളിക്കടിക്കുകയുമായിരുന്നു. കടിയേറ്റവര്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളജിലുമായി ചികിത്സ തേടി.

വളരെ പുതിയ വളരെ പഴയ