Zygo-Ad

കാക്കയങ്ങാട് പേരാവൂര്‍ ഗവ. ഐടിഐയില്‍ എബിവിപിക്ക് ചരിത്ര വിജയം :പേരാവൂര്‍ ഗവ. ഐടിഐയിൽ മുഴുവൻ സീറ്റും നേടി എബിവിപി

 


ഇരിട്ടി: പേരാവൂര്‍ ഗവ. ഐടിഐയില്‍ എബിവിപിക്ക് ചരിത്ര വിജയം. സംസ്ഥാനത്തെ ഐടിഐ കോളജുകളിലേക്ക് നടക്കുന്ന ഇലക്ഷന്റെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ മുഴുവന്‍ സീറ്റുകളിലും എബിവിപി പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചു.

ചെയര്‍മാനായി കെ.എം. അശ്വന്തും, ജനറല്‍ സെക്രട്ടറിയായി കെ. അശ്വന്തും, കൗണ്‍സിലറായി എം.പി. സ്‌മേജയും, മാഗസിന്‍ എഡിറ്ററായി പി. ശിവദത്തും, ജനറല്‍ ക്യാപ്റ്റനായി സി. അതുലും, ഫൈന്‍ആര്‍ട്‌സ് സെക്രട്ടറിയായി എ. ആനന്ദും തെരഞ്ഞെടുക്കപ്പെട്ടു.

വളരെ പുതിയ വളരെ പഴയ