ഉളിക്കൽ ഇലക്ട്രിക്കൽ സെക്ഷനിൽ LT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ നാളെ (07.01.2026) 9am മുതൽ 5pm വരെ ചുള്ളിയോട്, നെല്ലിക്കാംപൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായും
വാഹനം ഇടിച്ചു തകരാറിലായ HT pole മാറ്റി സ്ഥാപിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ നാളെ (07.01.2026) 9am മുതൽ 2pm വരെ വയത്തൂർ സ്കൂൾ വയത്തൂർ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി വിതരണം തടസ്സപ്പെടും.
കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ
ത്രീ ഫേസ് ലൈൻ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നാളെ 7/01/26 രാവിലെ 10 am മുതൽ 12 വരെ ഗുണ്ണിക, ഗ്രാമം, മുഴക്കുന്ന് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതാണ്.
