Zygo-Ad

കണ്ണൂർ ജില്ല അണ്ടർ 9 ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആരാധ്യ ചാമ്പ്യനായി.


ചാമ്പാട്: ജനുവരി 31നു നടന്ന കണ്ണൂർ ജില്ല അണ്ടർ 9 ഗേൾസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആരാധ്യ ചാമ്പ്യനായി. സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. 

കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് വീണ ദമ്പതികളുടെ മകളായ ആരാധ്യ ചാമ്പാട് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

വളരെ പുതിയ വളരെ പഴയ