Zygo-Ad

എൽ.ഡി.എഫ്‌ കൂത്തുപറമ്പ് മണ്ഡലം വികസന സന്ദേശ ജാഥ ഫിബ്ര - 13 മുതൽ 16 വരെ


കൂത്തുപറമ്പ്: കെ.പി.മോഹനൻ എംഎൽഎ നയിക്കുന്ന എൽ.ഡി.എഫ്‌ കൂത്തുപറമ്പ് മണ്ഡലം വികസന സന്ദേശ ജാഥ ഫിബ്ര 13 മുതൽ 16 വരെ.

കൂത്തുപറമ്പിൽ നിന്നും തുടങ്ങി കരിയാട് സമാപിക്കും.

13 ന് വൈകിട്ട് 5 ന് മാറോളി ഘട്ടിൽ എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

വളരെ പുതിയ വളരെ പഴയ