Zygo-Ad

കണ്ണൂർ-ഷാർജ പ്രത്യേക വിമാന സർവീസ് 13, 14ന്


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് 13, 14 തീയതികളിൽ എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. രണ്ടു ദിവസവും രാത്രി 9.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.05ന് ഷാർജയിൽ എത്തിച്ചേരും.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ രണ്ടാഴ്ചയോളമായി കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. മസ്ക‌റ്റ് സെക്ടറിലെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മാത്രമാണുള്ളത്.

വളരെ പുതിയ വളരെ പഴയ