Zygo-Ad

കതിരൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.


കതിരൂർ : യുഡിഎഫ് കതിരൂർ പഞ്ചായത്ത് കൺവെൻഷൻ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം.സി അതുൽ ഉദ്ഘാടനം ചെയ്തു. പി.എം ദാവൂദ് അധ്യക്ഷത വഹിച്ചു. 

സ്ഥാനാർത്ഥി കെ.പി. സാജു , അഡ്വ സി.ജി അരുൺ, ബഷീർ ചെറിയാണ്ടി, എ പ്രേമരാജൻ, ഒ ഹരിദാസൻ, എം.പി. അസ്സൈനാർ ഹാജി, അഡ്വ പി.വി. സനൽകുമാർ, കെ വി രജീഷ്, എൻ ഹരീന്ദ്രൻ, കെ ലതിക, എൻ ഹരീന്ദ്രൻ, 'എ വി രാമദാസൻ എന്നിവർ സംസാരിച്ചു.

 പി.എം. ദാവൂദ് ചെയർമാനും അഡ്വ പി.വി. സനൽകുമാർ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

വളരെ പുതിയ വളരെ പഴയ