Zygo-Ad

പ്രിയദർശിനി ട്രസ്റ്റിൻ്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു.


കതിരൂർ : ചുണ്ടങ്ങാപ്പൊയിലിലെ പ്രിയദർശിനി ട്രസ്റ്റിൻ്റെ സ്വന്തമായ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുതിർന്ന കോൺഗ്രസ്സ് നേതാവ് എൻ. ഭാസ്കരൻ മാസ്റ്റർ നിർവ്വഹിച്ചു. 

ചെയർമാൻ ഒ ഹരിദാസൻ അധ്യക്ഷത വഹിച്ചു. കൺവീനർ എ പ്രേമരാജൻ മാസ്റ്റർ, കെ.കെ നാരായണൻ മാസ്റ്റർ പി.വി. പ്രദീപ്കുമാർ, സി.കെ ഷറഫുദ്ദീൻ, വി.പി പ്രമീള, കെ.പി. ശ്രീധരൻ ട്രസ്റ്റംഗങ്ങളായ വി.പി. അശോകൻ, അഡ്വ പി.വി.സനൽ കുമാർ, എൻ സനിലൻ, പി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ