ഗ്രാമിക ടി.വി മാർക്കറ്റിംഗ് എക്സിക്യൂട്ടീവും ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറുമായ പൊന്ന്യം സ്രാമ്പിയിലെ പുനത്തിൽ വീട്ടിൽ നവീൻ സി.ഒ (55) നിര്യാതനായി. കരുണാകരൻ സി. ആണ് പിതാവ്. മാതാവ്: സൗമിനി ഒ.സി.
ബിന്ദു സി.ഒ (പൊന്ന്യം), സന്ധ്യ സി.ഒ (കൊമ്മൽ വയൽ), ദിവ്യ സി.ഒ (കുയ്യാലി) എന്നിവർ സഹോദരിമാരാണ്. പരേതനായ ഗോകുൽ സഹോദരനാണ്. മരുമക്കൾ: പ്രദീപൻ (തുഷാര ട്രാവൽസ് തലശ്ശേരി), പരേതനായ മനോജ് (കുയ്യാലി). സംസ്കാരം പിന്നീട് നടക്കും.
