Zygo-Ad

കൂറ്റൻ ആൽമരം കടപുഴകി വീണു; വേങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിന് കേടുപാടുകൾ.

 


വേങ്ങാട്: വേങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കടപുഴകി വീണു. അപകടത്തിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു.

മരം വീണതിനെ തുടർന്ന് ക്ഷേത്രത്തിന്റെ ചുറ്റുമതിലും ആൽത്തറയും നടപന്തലും പൂർണമായി തകർന്നിട്ടുണ്ട്. സംഭവ സമയത്ത് ആളുകൾ പരിസരത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.



വളരെ പുതിയ വളരെ പഴയ