Zygo-Ad

മട്ടന്നൂർ കൊതേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു യാത്രക്കാർ രക്ഷപ്പെട്ടു


കണ്ണൂർ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന കാറിനു മുകളിൽ മരം വീണു. മട്ടന്നൂർ കൊതേരിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണത്. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.



വളരെ പുതിയ വളരെ പഴയ