ശങ്കരനല്ലൂർ എൽ പി സ്കൂളിൽ വെച്ച് നടന്ന ബാലസംഘം ശങ്കരനല്ലൂർ മേഖലാ സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം അശ്വന്ത് ശ്രീകണ്ഠാപുരം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഏരിയാ കമ്മറ്റി അംഗം ആര്യനന്ദ, ഏരിയാ രക്ഷാധികാരി കൺവീനർ ഇ. വിജയൻ എന്നിവർ പങ്കെടൂത്ത് സംസാരിച്ചു.
മേഖലയുടെ പുതിയ ഭാരവാഹികളായി കെ.വി. ദീക്ഷിത് (പ്രസിഡന്റ്), പി.പി. സാന്വയ (സെക്രട്ടറി), പുതുക്കുടി വിനോദൻ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

