Zygo-Ad

കോതമംഗലം എസ്എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിക്ക് ജാമ്യം

 


കോതമംഗലം എസ്എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രമുഖ പ്രതി അർജുൻ ആയങ്കിക്ക് കോതമംഗലം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, നിലവിൽ കാപ്പ ചുമത്തി തലശ്ശേരി സബ് ജയിലിൽ അടച്ചിരിക്കുന്നതിനാൽ അർജുന് ഉടൻ പുറത്തിറങ്ങാൻ കഴിയില്ല.

വളരെ പുതിയ വളരെ പഴയ