Zygo-Ad

വി. കെ. കെ. ഗുരുക്കളുടെ സമ്പൂർണ്ണകൃതികൾ ആഗസ്റ്റ് 27-ന് പ്രകാശനം ചെയ്യും


പത്തായക്കുന്ന്: വി. കെ. കെ. ഗുരുക്കളുടെ സമ്പൂർണ്ണകൃതികളുടെ പ്രകാശനം ആഗസ്റ്റ് 27-ന് രാവിലെ 10 മണിക്ക് സൗത്ത് പാട്യം യു. പി. സ്കൂളിൽ നടക്കും.

ചടങ്ങിൽ പി.കെ.പ്രവീൺ എം.എൽ.എ പുസ്തക പ്രകാശന കർമ്മം നിർവ്വഹിക്കും. പ്രദേശത്തെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരും അധ്യാപകരും പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ശശീന്ദ്രൻ പാട്യം, ടി. സജീവൻ, വി. കെ. സുധി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ