Zygo-Ad

സി.കെ. അഹമ്മദ് മൗലവി അനുസ്‌മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു


കൂത്തുപറമ്പ്: ഖത്തർ കൂത്തുപറമ്പ് മഹല്ല് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സി.കെ. അഹമ്മദ് മൗലവി അനുസ്‌മരണവും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു.

പരിപാടിയിൽ ചുഴലി മുഹിയുദ്ദീൻ മൗലവി അനുസ്‌മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് പ്രഥമ സി.കെ. അഹമ്മദ് മൗലവി സ്‌മാരക പുരസ്‌കാരം പി.പി. കാദറിന് സമ്മാനിച്ചു.



വളരെ പുതിയ വളരെ പഴയ