Zygo-Ad

ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ എട്ടിടങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കും


കൂത്തുപറമ്പ്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ താലൂക്കിലെ എട്ട് പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ ശോഭായാത്രകൾ സംഘടിപ്പിക്കും.

ആഘോഷ പരിപാടികൾ വിജയകരമാക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയായി വരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതി അധ്യക്ഷൻ വി. സുനിൽകുമാർ, ഇ.കെ. തസീര, പി.കെ. ദേവിക, എൻ. അമൃതശ്രീ, എം. ഷേഹ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ